പ്രണയം
പുറത്ത് മഴ പെയ്യുകയായിരുന്നു...
അകത്ത് അവളും ഞാനും ....
ഒരു സോപ്പുകുമിളയുടെ നൈമിഷികിതയാണ്
പ്രണയത്തിനെന്നു
ഞാൻ...
അല്ല...! അതിനു
പ്രകൃതിയുടെ നൈരന്തര്യമുണ്ടെന്നു അവൾ..
പിന്നെ
ഞങ്ങൾ പ്രണയത്തിന്റെ സംഗീതത്തിലേക്ക്....!!!!!!
മയക്കത്തിൽ
നിന്നുണർന്നപ്പോൾ
ഞാൻ തനിച്ചായിരുന്നു....
അടുത്ത് കടലാസു തുണ്ടിൽ അവളെനിക്കായ്
കുറിച്ച സ്നേഹോപഹാരം....
"ഗുഡ്
ബൈ "
പുറത്ത്
മഴ തോർന്നു തുടങ്ങിയിരുന്നു....
*******
Nice
ReplyDeletethanks sir...
Delete